Wednesday, 31 December 2014

   




പുതുവര്ഷം   പുതിയ  ചിന്തകള്, പുത്താൻ തീരുമാനങ്ങൾ ,
                       കുറച്ചു ദൂരം പിന്നിട്ടപോലെ തോന്നി തുടങ്ങി,പരുടെയും കല്യാണം കുട്ടിക്കൾ, മരണം  അങ്ങിനെ പലതും നമ്മുടെ കണ്മുന്നിലൂടെ നടന്നു നീങ്ങി, പലപ്പോളും നാം അതിൽ ശ്രേധിച്ചു നിന്ന് പിന്നീടു അത് എന്നെ  ബാധിക്കില്ല എന്ന് പറഞ്ഞു   മറുകയും ചെയ്തു, ഇപ്പോൾ  എല്ലാത്തിനെയും വിമര്ശിക്കുക എന്നതാണല്ലോ ട്രെന്റ് മറ്റുള്ളവര ചെയ്യുന്ന കാര്യങ്ങളുടെ തെറ്റുകള കണ്ടു പിടിക്കുക എന്നിട്ട് അതിനെ പറ്റി  മറ്റുള്ളവരോട് പറഞ്ഞു നാൻ വലിയവനാണെന്ന് അഹങ്ഖരിക്കുക,ഒരുതരം ഇത്തിൽകന്നി  ജീവിക്കുന്നത് പോലെ. നമുക്ക് ചിന്താ ശക്തി  തന്നത് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടു പിടിക്കാനാണോ അതോ ഉയര്ന്നു ചിന്തിക്കനാണോ?  എന്തായാലും ഈ പുതു വര്ഷ തീരുമാനം അത് തന്നെയാവട്ടെ നാം ചിലവഴിക്കുന്ന ഓരോ നിമിഷവും നല്ലതിന് വേണ്ടി ആവട്ടെ......     
                                 നല്ല നാളയെ നമുക്ക് മനസ്സിൽ കാണാം. തടസങ്ങൾ പലതും മുന്നില് വന്നേക്കാം അതെല്ലാം തന്ടുന്നിടതല്ലേ വിജയത്തിന്റെ മധുരവും ലഹരിയും. നമ്മുടെ ശത്രു എപ്പോളും നാം തന്നെ ആണ് മരിച്ചു നമ്മുടെ ആത്മ മിത്രവും നാം ത്തന്നെ. വേദന ഉണ്ടാകുംബോലല്ലേ ജീവിക്കാൻ വീണ്ടും താല്പര്യം തോന്നുന്നത്. ഇടയ്ക്കിടയ്ക്ക് നാം വീഴുകയും മറുപടിയും അതിൽ നിന്ന് എഴുന്നേറ്റു നടക്കുകയും ചെയ്യണം കാരണം നാം തോൽവികൾ ഏറ്റു വാങ്ങുമ്പോൾ ആണ് വീണ്ടും മുന്നേറാനുള്ള അടങ്ങാത്ത കൊതി തോന്നുന്നത്...
                            കിട്ടിയ തോൽവികൾ എല്ലാം അനുബവങ്ങലാക്കി നമുക്ക് മുന്നോട്ടു നടക്കാം ജീവിതം തന്നെ ഒരു യാത്ര അല്ലെ,,,,,,,,,,,,,,,,,,
"നീലാകാശ പൂകൾ നുള്ളാൻ നിയ്യും പോരുന്നോ 
ഈ കടും മേടും പൂകുംനേരം  കാണാൻ പോരുന്നോ 
ഈ ലോകം സ്വൊന്തം വീടായി തോന്നും സ്നേഹ കൂടാരം 
 ഈ ദൂരം നമ്മെ ഒന്നായി മറ്റും മായ സഞ്ചാരം "
                     

No comments:

Post a Comment